July 15, 2024
ആദ്യ കാലങ്ങളിൽ ഒ.എൻ.വി സാർ റെകോർഡിങ്ങിന് അടുത്ത് ഉണ്ടാകുമായിരുന്നു. വാക്കുകളുടെ അർത്ഥം നന്നായി പറഞ്ഞുതന്നും, പാട്ടിനപ്പുറത്തെ കാര്യങ്ങൾ സംസാരിച്ചും എത്രയോ സന്ദർഭങ്ങൾ ഞങ്ങൾ ഒരുമിച്ച് ഇരുന്നിട്ടുണ്ട്. മലയാളത്തിനു ഒട്ടേറെ നല്ല ഗാനങ്ങൾ എഴുതിത്തന്ന മഹാകവിയാണ് ഒ.എൻ.വി. […]





